ADVERTISEMENT

കാസർകോട്∙ ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രന്റെ പ്രതിഷേധത്തെ തുടർന്ന് മഞ്ചേശ്വരത്ത് അവസാന മണിക്കൂറിൽ എത്തിയവർക്കു വോട്ട് ചെയ്യാൻ അനുമതി. അവസാന മണിക്കൂറിൽ എത്തിയ ഏഴു പേർക്കാണ് വോട്ടു ചെയ്യാൻ സാധിക്കുക. 130–ാം ബൂത്തിൽ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നു.

ബൂത്തിന് മുന്നിലാണു കെ. സുരേന്ദ്രനും പ്രവർത്തകരും പ്രതിഷേധിച്ചത്. വോട്ട് ചെയ്യാൻ അനുവദിക്കാതെ മടങ്ങില്ലെന്നായിരുന്നു സുരേന്ദ്രന്റെ നിലപാട്.

English Summary: BJP protest at Manjeshwaram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com