ADVERTISEMENT

കണ്ണൂർ∙ കൊന്ന പാപം തിന്നുതീർക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയന്റേതെന്ന് അഴീക്കോട് യുഡിഎഫ് സ്ഥാനാർഥി കെ.എം. ഷാജി. ശബരിമലയിൽ തൊട്ടു കൈപൊള്ളിയ പിണറായി വിജയൻ ശാസ്താവിലേക്ക് തന്നെ മടങ്ങുന്നത് നല്ല ലക്ഷണമാണ്. ഇത്തവണ ഭൂരിപക്ഷം വര്‍ധിക്കുമെന്നും കെ.എം.ഷാജി പറഞ്ഞു. 

Content Highlights: KM Shaji slams Pinarayi Vijayan 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com