വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപെട്ടു; പത്തനംതിട്ടയിൽ രണ്ട് കുട്ടികൾ മരിച്ചു

abhishek-abhijith
അഭിജിത്, അഭിഷേക്
SHARE

പത്തനംതിട്ട∙ റാന്നി മടത്തരുവി വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽ പെട്ടു രണ്ട് കുട്ടികള്‍ മരിച്ചു. ഒരാളുടെ മൃതദേഹം കിട്ടി. മറ്റേയാൾക്കായി തിരച്ചിൽ നടക്കുന്നു. ചെത്തക്കൽ തിച്ചനാട്ട് കണ്ടത്തിൽ സി.എസ്. പ്രസാദിന്റെ മകൻ അഭിഷേക്, പദ്മവിലാസം അജിത്തിന്റെ അഭിജിത് എന്നിവരാണു മരിച്ചത്.

English Summary: School students drown to death at Ranni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA