ADVERTISEMENT

തിരുവനന്തപുരം∙ ലോകായുക്ത നിയമം കൊണ്ടുവന്ന ഇ.കെ.നായനാര്‍ പിണറായി വിജയനോട് പൊറുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലാവ്‌ലിന്‍ കേസിലെ ആറാം പ്രതി ഏത് അഴിമതിക്കാരെയും രക്ഷിക്കുന്നു. വലിയ അഴിമതിക്കാരനാണ് പിണറായി വിജയനെന്നും ചെന്നിത്തല ആരോപിച്ചു. 

മന്ത്രി കെ.ടി. ജലീലിനെ പുറത്താക്കാത്ത പിണറായിയുടേത് എന്ത് ധാര്‍മികതയെന്ന് പ്രതിപക്ഷ നേതാവ് ചേദിച്ചു. സ്വജനപക്ഷപാതവും അഴിമതിയും കാട്ടിയ ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

English Summary : Ramesh Chennithala against Pinarayi Vijayan in Jaleel's nepotism case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com