ജോൺ ബ്രിട്ടാസും വി.ശിവദാസനും സിപിഎം രാജ്യസഭാ സ്ഥാനാർഥികള്‍

V Sivadasan | John Brittas
വി.ശിവദാസൻ, ജോൺ ബ്രിട്ടാസ് (ചിത്രം: സമൂഹമാധ്യമം)
SHARE

തിരുവനന്തപുരം∙ ഒഴിവുവന്ന രാജ്യസഭ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ സിപിഎം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ മാധ്യമഉപദേഷ്ടാവും കൈരളി ടിവി എംഡിയുമായ ജോൺ ബ്രിട്ടാസും സിപിഎം സംസ്ഥാന സമിതി അംഗമായ വി.ശിവദാസനുമാണ് മൽസരിക്കുക. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ഒഴിവുവരുന്ന മൂന്നു സീറ്റുകളില്‍ രണ്ടെണ്ണത്തിൽ സിപിഎമ്മിന് സ്ഥാനാർഥികളെ വിജയിപ്പിക്കാം.

English Summary: John Brittas and V Sivadasan will be the cpm candidates for rajya sabha election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഇത് കർഷകവിജയമോ? വിശ്വസിക്കാമോ മോദി സർക്കാരിന്റെ നിലപാടുമാറ്റം?

MORE VIDEOS
FROM ONMANORAMA