ADVERTISEMENT

ഗുവാഹത്തി∙ അസമിൽ ആദ്യ മണിക്കൂറുകളിലെ ഫലം പുറത്ത് വരുമ്പോൾ 84 സീറ്റുകളിൽ എൻഡിഎ ലീഡ് ചെയ്യുന്നു. യുപിഎ 40 സീറ്റുകളിലും  ലീഡ് ചെയ്യുന്നു. അസം മുഖ്യമന്ത്രി സർബാനന്ദ സൊനോവാൾ ലീഡ് ചെയ്യുകയാണ്. ബിജെപിക്കു വ്യക്തമായ മുന്നേറ്റം 64 മണ്ഡലങ്ങളിലാണ് മുന്നേറ്റം. 

ഭരണം നിലനിർത്താമെന്ന ആത്മ വിശ്വാസത്തിലാണ് അസമില്‍ ബിജെപി. അതേസമയം അട്ടിമറി നടക്കുമെന്നും തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് കോൺഗ്രസ് നേതാക്കളും പറയുന്നു. 

അസമിലെ ലീഡ് നില

∙ബിജെപി സഖ്യം: 84

ബിജെപി –64

അസം ഗണ പരിഷദ് – 13

യുപിപിഎൽ – 8

∙ കോൺഗ്രസ് സഖ്യം- 41

കോൺഗ്രസ് – 24

എഐയുഡിഎഫ് – 13

ബിപിഎഫ് – 4

∙ അപ്പർ അസമിൽ വ്യക്തമായ മുന്നേറ്റം നിലനിർത്തി ബിജെപി.

∙ ലോവർ അസമിൽ മുസ്‍ലിം മേഖലകളിൽ എഐയുഡിഎഫ് മുന്നിൽ. എങ്കിലും ലോവർ അസമിൽ കോൺഗ്രസ് പ്രതീക്ഷിച്ച വൻ മുന്നേറ്റത്തിന്റെ സൂചനകളില്ല. 

∙ കോൺഗ്രസ് സഖ്യത്തിലെ ബിപിഎഫിനു ബോഡോലാൻഡ് മേഖലയിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായിട്ടില്ല. 

English Summary: Assam Election Result 2021, BJP-led NDA is leading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com