‘മുഖ്യമന്ത്രിയുടെ ആക്ഷേപം പൊന്നിന്‍കുടം തകർന്നതിൽ’; സ്വരാജിനെ ഉന്നമിട്ട് ബാബു

M-Swaraj-K-Babu-Pinarayi-Vijayan
എം.സ്വരാജ്, കെ.ബാബു, പിണറായി വിജയൻ
SHARE

കൊച്ചി∙ തൃപ്പൂണിത്തുറയില്‍ ബിജെപി വോട്ടുവാങ്ങിയാണ് ജയിച്ചതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആക്ഷേപം അസംബന്ധമെന്ന് നിയുക്ത എംഎല്‍എ കെ.ബാബു. മണ്ഡലത്തിലെ വോട്ടര്‍മാരെ അപമാനിക്കുന്നതിന് തുല്യമാണിത്. പിണറായിയുടെ പൊന്നിന്‍കുടം തകര്‍ന്നുപോയതിന്റെ സങ്കടം കൊണ്ടാണ് അനാവശ്യം വിളിച്ചുപറയുന്നതെന്നും ബാബു പറഞ്ഞു. തൃപ്പൂണിത്തുറയില്‍ എം.സ്വരാജായിരുന്നു സിപിഎമ്മിന്റെ സ്ഥാനാർഥി.

English Summary: K Babu against Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

കോൺഗ്രസിന് വേണ്ടത് പുതിയ പ്രവർത്തന രീതി: സി.ആർ മഹേഷ് എം.എൽ.എ

MORE VIDEOS
FROM ONMANORAMA