ADVERTISEMENT

തിരുവനന്തപുരം∙ തിങ്കളാഴ്ച, എകെജി സെന്ററിൽ കേക്ക് മുറിച്ചു നടത്തിയ വിജയാഘോഷം പ്രോട്ടോകോൾ ലംഘനമാണെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മറ്റുമെതിരെ പൊലീസിൽ പരാതി നൽകി കേരള കോൺഗ്രസ് നേതാവ് പി.സി.തോമസ്. അ‍ഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രിയും കൂട്ടരും ചെയ്തതെന്ന് പി.സി.തോമസ് ആരോപിച്ചു.

PC Thomas
പി.സി.തോമസ്

English Summary: PC Thomas Filed Complaint Against Success Celebration at AKG Centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com