തമിഴ്നാട്ടിൽ ലോക്ഡൗൺ 21 വരെ നീട്ടി; 27 ജില്ലകളിൽ മദ്യവിൽപനശാലകൾ തുറക്കും

tamil-nadu-lockdown
ഫയൽ ചിത്രം
SHARE

ചെന്നൈ∙ തമിഴ്നാട്ടിൽ കൂടുതൽ ഇളവുകളോടെ ലോക്ഡൗൺ ജൂൺ 21 വരെ നീട്ടി. 27 ജില്ലകളിൽ മദ്യവിൽപനശാലകൾ തുറക്കും. രോഗവ്യാപനം ശക്തമായിരുന്നതിനാൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ അടക്കം 11 ജില്ലകൾക്കും നിബന്ധനകളോടെ ഇളവ്.

English Summary: Tamil Nadu extends lockdown till June 21

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA