ADVERTISEMENT

കോട്ടയം ∙ മലയാളി മെഡിക്കൽ വിദ്യാർഥി റൊമാനിയയിൽ വെള്ളത്തിൽ വീണു മരിച്ചു. തലയോലപ്പറമ്പ് പ്രദീപ് ഭവനിൽ (ചെറുകര) പ്രദീപ്കുമാറിന്റെയും (റിട്ട. അധ്യാപകൻ ആശ്രമം സ്കൂൾ, വൈക്കം) രേഖയുടെയും (അധ്യാപിക, വിശ്വഭാരതി സ്കൂൾ, കീഴൂർ) മകൻ ദേവദത്ത് (20) ആണ് മരിച്ചത്. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി 11.30 ഓടെ റൊമാനിയയിലെ മൾട്ടോവയിലായിരുന്നു അപകടം. തടാകത്തിന്റെ തിട്ടയിൽ ഇരിക്കുന്നതിനിടെ വെള്ളത്തിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണു വിവരം.

English Summary: Kerala medical student drowned in Romania

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com