പാർലമെന്റ് മാർച്ച് പൊലീസ് തടഞ്ഞു; കിസാൻ പാർലമെന്റുമായി കർഷകർ

SHARE

ന്യൂഡൽഹി∙ കർഷകരുടെ പാർലമെന്റ് മാർച്ച് ജന്തർ മന്തറിൽ പൊലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞു. റോഡിൽ കുത്തിയിരുന്ന് കർഷകർ ‘കിസാൻ പാർലമെന്റ്’ നടത്തുന്നു. ഹനൻ മൊളളയെ കിസാൻ പാർലമെന്റിന്റെ സ്പീക്കറായി തിരഞ്ഞെടുത്തു. മഞ്ജീത് സിങ് ആണു ഡെപ്യൂട്ടി സ്പീക്കർ. വിവാദ കൃഷി നിയമങ്ങൾക്കെതിരെ കർഷകർ പ്രസംഗിക്കും.

farmers-protest-congress-1
കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പാർലമെന്റിന് മുൻപിൽ പ്രതിപക്ഷ എംപിമാർ നടത്തിയ സമരം.

English Summary: Farmers protest at Jantar Mantar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA