ADVERTISEMENT

തിരുവനന്തപുരം∙ മന്ത്രി എ.കെ.ശശീന്ദ്രനെതിരായ അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ചതിൽ പ്രതിപക്ഷ എംഎൽഎമാരെ പരിഹസിച്ച് എം.എം.മണി. എന്തു സ്ത്രീ സുരക്ഷയാണ് ഇവർ പറയുന്നതെന്ന് മണി ചോദിച്ചു.

നോട്ടിസ് അവതരിപ്പിച്ച പി.സി.വിഷ്ണുനാഥ് ഉമ്മൻ ചാണ്ടിയുടെ കാലത്ത് കുറെക്കാലം കർണാടകയിലായിരുന്നു. നോട്ടിസ് പിന്താങ്ങിയ കുഞ്ഞാലിക്കുട്ടി അതിലും കേമം. പിന്നെ ജോസഫ്. ഗംഭീരമാണ് ഇതെന്നും ഇവർ തന്നെ സ്ത്രീസുരക്ഷയെപ്പറ്റി പറയണമെന്നും മണി പരിഹസിച്ചു. വിഡിയോ കാണാം.

English Summary: MM Mani Against Opposition in Women Safety Resolution Notice
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com