ADVERTISEMENT

പാലക്കാട് ∙ പാലക്കാട് –വാളയാർ ദേശീയപാതയ്ക്കുസമീപം മരുതറേ‍ാഡിൽ കോ ഓപ്പറേറ്റീവ് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിൽ കവർച്ച. 7 കിലോഗ്രാം സ്വർണവും 18,000 രൂപയും ലേ‍ാക്കറിൽ നിന്നു നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ലോക്കർ തകർത്ത നിലയിലാണ്. പുലർച്ചെയാണു മോഷണമെന്നു സംശയിക്കുന്നു. കോൺഗ്രസ് ഭരണസമിതിക്കു കീഴിലാണ് സൊസൈറ്റി. രാവിലെ സൊസൈറ്റി തുറക്കാനെത്തിയവരാണു മോഷണ വിവരം അറിയുന്നത്. പൊലീസ് പരിശേ‍ാധന നടത്തുന്നു.

English Summary: Robbery in  Palakkad Chandranagar Co-operative Bank 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com