ADVERTISEMENT

മലപ്പുറം∙ സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ അധ്യാപകന്‍ ജീവനൊടുക്കിയ നിലയില്‍. ചിത്രകാരനും കലാസംവിധായകനുമായ മലപ്പുറം വലിയോറയിലെ സുരേഷ് ചാലിയത്താണ് മരിച്ചത്. സ്ത്രീയുമായി ചാറ്റ് ചെയ്‌തെന്നാരോപിച്ചാണ് രണ്ടു വാഹനങ്ങളിലെത്തിയ സംഘം ആക്രമിച്ചത്.

അമ്മയുടെ മകളുടെയും മുന്‍പില്‍ വച്ചായിരുന്നു അപമാനം.  ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വീട്ടില്‍ വന്നു മര്‍ദിച്ചതിനു ശേഷം വലിച്ചിഴച്ച് പിടിഎ പ്രസിഡന്റിന്റെ വീട്ടില്‍ എത്തിച്ച ശേഷവും മര്‍ദിച്ചുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

English Summary: Teacher commits suicide after moral police attacking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com