ADVERTISEMENT

തിരുവനന്തപുരം ∙ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 57 ആക്കണമെന്ന ശമ്പള പരിഷ്കരണ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്നു ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഗുണദോഷങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കും. ഏതൊരു പരിഷ്കാരത്തിനും വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യണം. സര്‍ക്കാരിന് 4000 കോടി ലാഭിക്കാനാകുമെന്നതു മാത്രമല്ല, ജനങ്ങള്‍ക്ക് എങ്ങനെ ഗുണമുണ്ടാകുമെന്നതാകും പരിഗണിക്കുന്നതെന്നും ബാലഗോപാല്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

English Summary: Government will discuss increase retirement age of govt employees: Kerala Finance Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com