‘ഏറ്റവും കുറഞ്ഞ ചെലവിൽ ഏറ്റവും കൂടുതൽ ജിബി’ നൽകി ജിയോ നെറ്റ്വർക്ക് ഇന്ത്യയിൽ തുടക്കമിട്ട ഇന്റർനെറ്റ് വിപ്ലവത്തിന്റെ അലയൊലികൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. രാജ്യത്തെ മൊബൈൽ കണക്ടിവിറ്റിയിൽ വിപ്ലവം സൃഷ്ടിച്ച ശേഷം ആൻഡ്രോയ്ഡ് സ്മാർട്ഫോൺ രംഗത്തും സമാനമായ വിപ്ലവത്തിനു വഴിതുറക്കുകയാണോ മുകേഷ് അംബാനി? അതിനുള്ള ഉത്തരവുമായാണ് ജിയോ ഫോൺ നെക്സ്റ്റിന്റെ വരവ്. വിനായക ചതുർഥി ദിനമായ ഇന്ന് പുറത്തിറക്കാൻ ആദ്യം തീരുമാനിച്ചെങ്കിലും പിന്നീട് ദീപാവലിക്ക് മുൻപായി ലോഞ്ച് ചെയ്യാൻ കമ്പനി തീരുമാനിച്ചതായി വ്യാഴാഴ്ച അർധരാത്രി പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു. ടെക് ലോകം മാത്രമല്ല, ഓഹരി വിപണി ഉള്‍പ്പെടെ കാത്തിരിക്കുകയാണ് ‘വില കുറഞ്ഞ’ ഫോണാണെങ്കിലും ആ വിലയേറിയ ലോഞ്ചിങ്ങിന്.
Premium
അംബാനിയുടെ ലക്ഷ്യം ആ 50 കോടി;ഇനി ഇന്ത്യ കാണും വിലകുറഞ്ഞ 4 ജി ഫോൺ ‘യുദ്ധം’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.