ADVERTISEMENT

ന്യൂഡല്‍ഹി ∙ ബന്ധുനിയമന വിവാദത്തിൽ ലോകായുക്താ വിധി സ്റ്റേ ചെയ്യണമെന്നാവശ്യം സുപ്രീംകോടതി തള്ളി. അപേക്ഷകള്‍ ക്ഷണിക്കാതെ ബന്ധുവിനെ നിയമിച്ചത്  ഭരണഘടനാവിരുദ്ധം. ഇതോടെ ലോകായുക്ത വിധിക്കെതിരെ നല്‍കിയ ഹര്‍ജി ജലീല്‍ പിന്‍വലിച്ചു. നിയമനത്തിൽ സാധാരണ നിലയിലുള്ള നടപടി ക്രമങ്ങൾ ഒന്നും പാലിച്ചില്ലെന്നും കോടതി വിമർശിച്ചു.

English Case: Set back for KT Jaleel from Supreme Court in relative appointment case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com