കള്ളപ്പണ കേസ്: എം.കെ.മുനീറിന്റെ മൊഴിയെടുത്ത് ഇഡി

mk-muneer-1248
എം.കെ. മുനീർ
SHARE

കൊച്ചി ∙ ചന്ദ്രിക ദിനപത്രത്തിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്ന കേസിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എം.കെ.മുനീർ എംഎൽഎയുടെ മൊഴിയെടുത്തു. മൊഴി നൽകാൻ മുനീർ കൊച്ചി ഇഡി ഓഫിസില്‍ ഹാജരായി. നോട്ട് നിരോധന കാലയളവിൽ 10 കോടി രൂപ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.

പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎയും മകനും കള്ളപ്പണം വെളുപ്പിക്കലിന് ചന്ദ്രിക ദിനപത്രത്തെയും മുസ്‌ലിം ലീഗിനെയും മറയാക്കിരുന്നുവെന്ന് കെ.ടി.ജലീൽ എംഎൽഎ ആരോപിച്ചിരുന്നു. ഇഡി കുഞ്ഞാലിക്കുട്ടിയുടെയും മൊഴിയെടുത്തിരുന്നു. 

English Summary: MK Muneer appears before ED over chandrika money fraud case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA