ചവിട്ടി വീഴ്ത്തി, വടികൊണ്ട് അടിച്ചു; വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂരമർദനം

SHARE

ചെന്നൈ ∙ തമിഴ്നാട് ചിദംബരത്ത് സ്കൂൾ വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂരമർദനം. ചിദംബരം നന്ദനാർ സർക്കാർ സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയെയാണ് അധ്യാപകൻ സുബ്രഹ്മണ്യൻ ക്രൂരമായി മർദിച്ചത്. സഹപഠികൾക്കു മുന്നിൽ വടികൊണ്ട് അടിക്കുകയും കുട്ടിയെ ചവിട്ടി വീഴ്ത്തുകയും ചെയ്തു.

ക്ലാസ്സിലെ മറ്റൊരു വിദ്യാർഥി ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. ക്ലാസിൽ കൃത്യമായി എത്തുന്നില്ലെന്ന കാരണം പറഞ്ഞ് മൂന്നു വിദ്യാര്‍ഥികളെ ചോദ്യം ചെയ്തതില്‍ ഒരു വിദ്യാർഥിയെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.

Teacher-beats-student
തമിഴ്നാട് ചിദംബരത്ത് സ്കൂൾ വിദ്യാർഥിയെ അധ്യാപകൻ മർദിക്കുന്നു

English Summary: Teacher beats student

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA