ചതിച്ചതേത് കമ്പനി? മോദിയുടെ ‘ആത്മനിർഭർ വാക്സീനെ’ അംഗീകരിക്കുമോ ഡബ്ല്യുഎച്ച്ഒ?
Mail This Article
×
ചൈനയുടെ തദ്ദേശീയ വാക്സീന് പോലും അംഗീകാരം നൽകിയിട്ടും എന്തുകൊണ്ട് കോവാക്സിന് അനുമതിയില്ല എന്ന ചോദ്യത്തിന് ഉത്തരമില്ല. ലോകാരോഗ്യ സംഘടനയുടെ നിർണായക വിദഗ്ധ സമിതി യോഗം ഇന്ന് നടക്കാനിരിക്കെ കോവാക്സീന്റെ അംഗീകാരം ഇനിയും വൈകില്ലെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു..Covaxin, Narendra Modi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.