ADVERTISEMENT

കോട്ടയം ∙ ഗവേഷക വിദ്യാർഥിനിയുടെ പരാതിയിൽ, ആരോപണവിധേയനായ എംജി സർവകലാശാല നാനോ സെന്റർ ഡയറക്ടർ നന്ദകുമാർ കളരിക്കലിനെ മാറ്റി. പകരം ചുമതല വൈസ് ചാൻസലർ സാബു തോമസിനാണ്.

സർക്കാർ നിർദേശം പരിഗണിച്ചാണ് മാറ്റമെന്ന് വൈസ് ചാൻസലർ അറിയിച്ചു. ഇന്നത്തെ സിൻഡിക്കറ്റ് യോഗത്തിലാണ് തീരുമാനം. മന്ത്രി ആർ.ബിന്ദു ശനിയാഴ്ച രാവിലെ ഗവേഷകയ്ക്ക് നീതി ഉറപ്പു നൽകി സമൂഹമാധ്യമത്തിൽ കുറിപ്പിട്ടിരുന്നു. 

English Summary: MG University student strike follow up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com