ADVERTISEMENT

അശ്വിനി പുറത്തു വിട്ട വിഡിയോ വൈറലായി. തമിഴ്‌നാട് ദേവസ്വം മന്ത്രി പി.കെ.ശേഖർ ബാബുവും ദേവസ്വം കമ്മിഷണറും നേരിട്ടിറങ്ങി അശ്വനിയെ പ്രത്യേകം ക്ഷണിച്ച് ക്ഷേത്രത്തിലെത്തിച്ചു. തുടർന്ന് ഇരുവർക്കും നടുവിൽ അശ്വിനിയെയും മകനെയും ഇരുത്തി ഭക്ഷണം വിളമ്പി. മന്ത്രിയും കമ്മിഷണറും അശ്വിനിക്കൊപ്പമിരുന്നു ഭക്ഷണം കഴിച്ചപ്പോൾ മുൻപു ജാതിവെറി കാണിച്ചവർ വാ പൊത്തി നിൽക്കേണ്ടി വന്നു......MK Stalin, Jai Bhim

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com