ADVERTISEMENT

സോഫിയ∙ ബൾഗേറിയയിൽ ബസ് അപകടത്തിൽ കുട്ടികളുൾപ്പെടെ 46 പേർ മരിച്ചു. പ്രാദേശിക സമയം രണ്ട് മണിയോടെ ബോസ്െനകിലാണ് അപകടമുണ്ടായത്. തുർക്കിയിലെ ഇസ്താംബുളിൽ നിന്നും അവധി ആഘോഷം കഴിഞ്ഞ് മാസിഡോണിയയിലേക്ക് പോകുകയായിരുന്ന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്.

റോഡരികിലെ കൈവരിയിലോ മതിലിലോ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇടിയെത്തുടർന്ന് ബസ് തീപിടിച്ച് കത്തിനശിച്ചു. ഏഴുപേർക്ക് പരുക്കേറ്റു. പലരുടേയും ശരീരം കത്തിക്കരിഞ്ഞുപോയെന്ന് ബൾഗേറിയൻ മന്ത്രി ബോയ്കോ റഷ്കോവ് അറിയിച്ചു. 

English Summary: Bulgaria bus fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com