ADVERTISEMENT

തൊടുപുഴ∙ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേയിലൂടെ അധികജലം പുറത്തുവിടുമെന്നു തമിഴ്നാടിന്റെ മുന്നിറിയിപ്പ്. ഇതിനെത്തുടർന്നു പെരിയാറിന്റെ തീരുത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

വ്യാഴാഴ്ച രാത്രി 10ന് 141.45 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. നിലവിൽ മുല്ലപ്പെരിയാറിന്റെ രണ്ടു ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 6187 ക്യുസെക്സ് ജലമാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്.

English Summary: Mullaperiyar Dam Alert

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com