മെഡിക്കൽ കോഴ്സുകൾ: സംസ്ഥാന റാങ്ക് പട്ടിക 27നു പ്രസിദ്ധീകരിക്കും

Medical Courses
പ്രതീകാത്മക ചിത്രം
SHARE

തിരുവനന്തപുരം∙ മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള സംസ്ഥാന റാങ്ക് പട്ടിക പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ 27നു വൈകിട്ട് പ്രസിദ്ധീകരിക്കും. നവംബർ 24 വരെ പ്രവേശന പരീക്ഷാ കമ്മിഷണർക്കു നീറ്റ് സ്കോർ സമർപ്പിച്ച വിദ്യാർഥികളെ ഉൾപ്പെടുത്തിയാണ് പട്ടിക പ്രസിദ്ധീകരിക്കുക.

മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ സംബന്ധിച്ച സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും. സുപ്രീം കോടതിയിൽ കേസ് ഉള്ളതിനാൽ ഓപ്ഷൻ റജിസ്ട്രേഷനും മറ്റും നീളാനാണ് സാധ്യത. കോടതി വിധിക്കു വിധേയമായി ഇവിടെ ഓപ്ഷൻ റജിസ്ട്രേഷൻ ആരംഭിക്കും.

English Summary: Rank List for Medical Courses Will be Published on Nov 27th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA