ADVERTISEMENT

തിരുവനന്തപുരം∙ മന്ത്രി പി.എ. മുഹമ്മദ് റിയാസുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ വിവാഹത്തെ ആക്ഷേപിച്ച മുസ്‌ലിം ലീഗ് നേതാവ് അബ്ദുറഹ്മാൻ കല്ലായിക്കെതിരെ മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി.

അച്ഛൻ എന്ന നിലയിൽ മാത്രമല്ല, മുഴുവൻ സ്ത്രീകളുടെയും അഭിമാനം സംരക്ഷിക്കാൻ ബാധ്യതയുള്ള ഭരണാധികാരിയെന്ന നിലയിൽ മൗനം പാലിക്കാൻ മുഖ്യമന്ത്രിക്ക് സാധ്യമല്ല. ലീഗ് നേതാവിനെ കയ്യാമം വയ്ക്കാൻ സാധ്യമല്ലെങ്കിൽ പരാതി എഴുതി നൽകാൻ വീണയെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English Summary: Sandeep Vachaspati on Abdurahiman Kallayi's controversial statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com