പ്ലാവില സാഹിത്യ പുരസ്കാരം അംബികാസുതൻ മാങ്ങാടിന്

1248-ambikasuthan-mangad-author
അംബികാസുതൻ മാങ്ങാട് (ഫയൽ ചിത്രം)
SHARE

കോഴിക്കോട്∙ സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്കുള്ള പ്ലാവില സാഹിത്യ പുരസ്കാരം (11,111) അംബികാസുതൻ മാങ്ങാടിന് ലഭിച്ചു. കെ.വി. മോഹൻ കുമാർ, ചന്ദ്രശേഖരൻ തിക്കോടി, ഡോ.സോമൻ കടലൂർ (ചെയർമാൻ) എന്നിവരടങ്ങിയ കമ്മിറ്റിയാണു പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

ഫെബ്രുവരി മൂന്നാം വാരം തിക്കോടി നടക്കുന്ന വിപുലമായ പരിപാടിയിൽ വെച്ച് കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ് അവാർഡ് സമർപ്പിക്കും.

English Summary: Literature award for Ambikasuthan Mangad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA