മോദിയുടെ ‘ആത്മ നിർഭറിനും’ പാര വയ്പ്; സിൽവർലൈൻ ജപ്പാന്റെ ‘പഴഞ്ചൻ ആശയം’
Mail This Article
×
ജപ്പാൻ 400 കിലോമീറ്ററിനെക്കാൾ കൂടുതൽ വേഗത്തിൽ ഓടുന്ന ട്രെയിനുകളിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്. അതു വിൽക്കാനുള്ള സൗകര്യത്തിനാണ് അവർ കുറഞ്ഞ പലിശയ്ക്കു നമുക്കു കടം നൽകാൻ തയാറാകുന്നത്. അതു തിരിച്ചു കൊടുക്കേണ്ടത് ജാപ്പനീസ് കറൻസിയായ യെന്നിലായിരിക്കും. അതിന്റെ പ്രശ്നങ്ങളുമുണ്ടാകും...SilverLine, SilverLine Latest News
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.