ന്യൂഡൽഹി ∙ ഇന്ത്യ ഒരാവേശമായി മാറുന്ന ദിവസമാണ് റിപ്പബ്ലിക് ദിനം. വിജയ് ചൗക്കും പടക്കോപ്പുകളും ചിട്ടയൊപ്പിച്ചു മുന്നേറുന്ന സൈനികരും ആകാശക്കാഴ്ചകളും. നൽകുന്ന ആവേശം ചെറുതല്ല. ഓർക്കണം അതികഠിനമാണ് ഈ ദിവസങ്ങളിൽ ഡൽഹിയിലെ തണുപ്പ്. നഗരം മൂടിപ്പുറച്ചുറങ്ങുന്ന പുലർച്ചെകളിൽ വിജയ് ചൗക്കിൽ പരിശീലനത്തിനെത്തുന്ന നൂറുകണക്കിനു സൈനികർ. ഒരു മാസത്തോളമായി പരേഡിന്റെയും മറ്റും പരിശീലനം ഡൽഹിയിൽ ആരംഭിച്ചിട്ട്.
ആവേശമാണ് ആകാശക്കാഴ്ചകൾ; അതികഠിനം പരിശീലനം; നൽകാം സല്യൂട്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SHOW MORE