ആലപ്പുഴ∙ കലവൂരിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. വളവനാട് ലോക്കൽ കമ്മിറ്റിയംഗം ടി.സി. സന്തോഷിനാണു വെട്ടേറ്റത്. ആക്രമണത്തിനു പിന്നിൽ ബിഎംഎസ് പ്രവർത്തകരെന്ന് സിപിഎം ആരോപിച്ചു. സംഭവത്തിൽ ബിഎംഎസ് പ്രവർത്തകരായ കുരുവി സുരേഷ്, ഷൺമുഖൻ എന്നിവർ അറസ്റ്റിലായി.
English Summary: Attack against CPM worker at Alappuzha