യുപി തിരഞ്ഞെടുപ്പ്: മൂന്നാം ഘട്ട കോൺഗ്രസ് പട്ടികയായി; 37 വനിതകൾ
Mail This Article
×
ലക്നൗ∙ യുപി നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള മൂന്നാം ഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. 89 സീറ്റുകളിലെ സ്ഥാനാർഥികളെയാണു പ്രഖ്യാപിച്ചത്. ഇതിൽ 37 സ്ഥാനാർഥികൾ വനിതകളാണ്. ആദ്യ രണ്ട് ഘട്ടങ്ങളായി 166 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. 40 ശതമാനം സീറ്റുകൾ ഇത്തവണ വനിതകൾക്കായാണ് കോൺഗ്രസ് മാറ്റിവെച്ചിരിക്കുന്നത്.
English Summary: UP election: Congress candidate new list
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.