സ്റ്റാൻഡേർഡ് ഗേജിൽ നിർമിച്ച സിൽവർലൈൻ കാസർകോട്ട് വഴിമുട്ടും. അവിടെനിന്ന് മംഗളൂരുവിലേക്കോ തൃശൂരിൽനിന്ന് കോയമ്പത്തൂരിലേക്കോ ഒരു കണക്‌ഷൻ അസാധ്യം. കാരണം തമിഴ്നാട്ടിലും കർണാടകയിലും ഇനി എന്നെങ്കിലും സ്പീഡ് ലൈൻ വരുമ്പോൾ അവർ ഒരിക്കലും സ്റ്റാൻഡേർഡ് ഗേജ് ഉപയോഗിക്കില്ല. അവർ ബ്രോഡ്ഗേജിലേക്കു തന്നെ വരും. പിന്നെ എങ്ങനെ നമ്മുടെ ട്രെയിൻ അവരുടെ ട്രാക്കിൽ ഓടും? Silverline Malayalam News
HIGHLIGHTS
- ബിജെപി രാഷ്ട്രീയമാണോ ബജറ്റിൽനിന്ന് സിൽവർലൈൻ ഒഴിവാക്കപ്പെടാനുള്ള കാരണം?