ADVERTISEMENT

തൃശൂര്‍∙ ലോഡ്ജിൽ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റിൽ. പുതുക്കാട് സ്വദേശി എ.ലെനിന്‍ ആണ് അറസ്റ്റിലായത്. വായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. വായ്പാ തട്ടിപ്പ് ഉള്‍പ്പടെ 19ലധികം കേസില്‍ പ്രതിയാണ് എ.ലെനിന്‍. 

കണ്ണൂരിൽനിന്നു വിളിച്ചുവരുത്തി, തൃശൂരിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തു നൽകിയതിനു ശേഷമായിരുന്നു 38 കാരിയെ പീഡിപ്പിച്ചത്. ഇതിനു ശേഷം പല തരത്തിലുള്ള രേഖകളും പണവും തട്ടിയെടുത്തു എന്നാണു പരാതി. 

English Summary: Thrissur hotel rape case accused held

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com