ബിൽഡർമാരെയാണു ഹസീന ആദ്യം കയ്യിലെടുത്തത്. തന്റെ അനുമതിയില്ലാതെ ചേരിയിൽ ഒരു ഇഷ്ടികക്കട്ട പോലും വയ്ക്കാനാകില്ലെന്നു വിറപ്പിച്ചതോടെ കോടികളുടെ കമ്മിഷനുമായി അവർ ഗോർഡൻ ഹാളിൽ ക്യൂ നിന്നു. ഗൾഫിലും റഷ്യൻ മേഖലകളിലും ബോളിവുഡ് സിനിമകളുടെ റൈറ്റ് വിൽക്കുന്നതും ഹസീന സംഘം ഏറ്റെടുത്തു... Haseena Parkar
HIGHLIGHTS
- മഹാരാഷ്ട്ര മന്ത്രിയുടെ അറസ്റ്റോടെ വീണ്ടും ചർച്ചയായി ഹസീയയെന്ന പേര്
- ആരാണ് പൊലീസുകാരെപ്പോലും വിറപ്പിച്ച നാഗ്പാഡയുടെ തലതൊട്ടമ്മ?