ADVERTISEMENT

ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ യുപിയിലും മണിപ്പുരിലും ബിജെപിക്കു മുൻതൂക്കം പ്രവചിച്ച് എക്സിറ്റ് പോൾ സർവേകൾ. പഞ്ചാബിൽ ആംആദ്മി പാര്‍ട്ടിക്കു വ്യക്തമായ മുൻതൂക്കം പ്രവചിക്കുന്ന സർവേകളിൽ, ഉത്തരാഖണ്ഡ്– ഗോവ സംസ്ഥാനങ്ങളിൽ കോൺഗ്രസ്– ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്നു. 

∙ ഉത്തർപ്രദേശ് (ആകെ സീറ്റ് 404, ഭൂരിപക്ഷത്തിന് 202)

ഏജൻസി, സീറ്റുനില: ബിജെപി, കോൺഗ്രസ്, എസ്പി, ബിഎസ്പി എന്നീ ക്രമത്തിൽ

ഇടിജി റിസർച്ച്: 230–245, 2–6, 150–165, 5–10

ന്യൂസ് 18 പഞ്ചാബ്: 240, 4, 140, 17

ന്യൂസ് എക്സ്: 211–225, 4–6, 146–160, 14–24

ഇന്ത്യ ന്യൂസ്: 240, 4, 146–160, 14–24

ടൈംസ്നൗ– വീറ്റോ: 225, 9, 151, 14

∙പഞ്ചാബ് (ആകെ സീറ്റ് 117, ഭൂരിപക്ഷത്തിന് 59)

ഏജൻസി, സീറ്റുനില: ബിജെപി, കോൺഗ്രസ്, എഎപി, അകാലിദൾ സഖ്യം എന്ന ക്രമത്തിൽ

ഇടിജി റിസർച്ച് 3–7, 27–33, 70–75, 7–13

ഇന്ത്യ ടുഡേ 1–4, 19–31, 76–90, 7–11

ന്യൂസ് എസ്ക് 1–6, 24–29, 56–61, 22–26

റിപ്പബ്ലിക് ടിവി 1–3, 23–31, 62–70, 16–24

എബിപി ന്യൂസ്, സീ വോട്ടർ: 7–13, 22–28, 51–61, 20–26

ഇന്ത്യ ന്യൂസ്: 6–8, 23–26, 39–43, 22–25

ന്യൂസ് 24: 1–4, 19–31, 76–90, 7–11

ടൈംസ് നൗ, വീറ്റോ: 5, 22, 70, 19

∙ ഉത്തരാഖണ്ഡ് (ആകെ സീറ്റ് 70, ഭൂരിപക്ഷത്തിന് 36)

ഏജൻസി, സീറ്റുനില: ബിജെപി, കോൺഗ്രസ്, എഎപി, മറ്റുള്ളവർ എന്ന ക്രമത്തിൽ

എബിപി ന്യൂസ്: 26–32, 32–38, 0–2, 0

ഇടിജി റിസർച്ച്: 37-40, 29-32, 0-1, 0

ന്യൂസ് 24: 42, 24, 0, 0 

ന്യൂസ് എക്സ്: 31-33, 33-35, 0-3, 0

റിപ്പബ്ലിക് ടിവി: 35-39, 28-34, 0-3, 0

ടൈംസ് നൗ: 37, 31, 1, 0

സീ ന്യൂസ്: 26-30, 35-40, 0, 0

ഇന്ത്യ ടിവി, ഗ്രൗണ്ട് സീറോ റിസർച്ച്: 25–29, 37–41, 0, 0

ഇന്ത്യ ന്യൂസ്: 32-41, 27-35, 0-1, 0

ഇന്ത്യ ടുഡേ: 36-46, 20-30, 0, 0

ഇന്ത്യ ടിവി, സിഎൻഎക്സ്: 35-43, 24-32, 0, 0

∙ ഗോവ (ആകെ സീറ്റ് 40, ഭൂരിപക്ഷത്തിന് 21)

ഏജൻസി, സീറ്റുനില: ബിജെപി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, മറ്റുള്ളവർ എന്ന ക്രമത്തിൽ

ഇടിജി റിസർച്ച്: 17–20, 15–17, 3–4, 0

ഇന്ത്യ ടിവി– ഗ്രൗണ്ട് സീറോ റിസർച്ച്: 10–14, 20–25, 3–5, 0

ഇന്ത്യ ടിവി– സിഎൻഎക്സ്: 16–22, 11–17, 1–2, 0

ന്യൂസ് എക്സ്: 17–19, 11–13, 0, 0 

റിപ്പബ്ലിക് ടിവി: 13–17, 13–17, 2–4, 0

ടൈംസ് നൗ: 14, 16, 0, 0

സീ ന്യൂസ്: 13–18, 14–19, 2–5, 0

ഇന്ത്യ ന്യൂസ്: 13–19, 14–19, 3–5, 0

എബിപി, സീ വോട്ടർ: 13-17, 12-16, 4-9, 0

ന്യൂസ് 18 പഞ്ചാബ്: 13–17, 13–17, 0, 0

∙ മണിപ്പുർ (ആകെ സീറ്റ് 60, ഭൂരിപക്ഷത്തിന് 31)

ഏജൻസി, സീറ്റുനില: ബിജെപി, കോൺഗ്രസ്, മറ്റുള്ളവർ എന്ന ക്രമത്തിൽ

ഇന്ത്യ ന്യൂസ്: 23-28, 10-14, 0

ന്യൂസ് 18 പഞ്ചാബ്: 27-31, 11-17, 0

സീ ന്യൂസ്: 32-38, 12-17, 0, 0

ഇന്ത്യ ടിവി, ഗ്രൗണ്ട് സീറോ റിസർച്ച്: 26–31, 12–17, 0, 0

 

English Summary: Exit Polls live updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com