ADVERTISEMENT

പനജി ∙ ഗോവയില്‍ 18 സീറ്റുമായി ബിജെപിക്ക് ലീഡ്. കോണ്‍ഗ്രസ് 12 സീറ്റുകള‌ുമായി തൊട്ടുപിന്നിലുണ്ട്. എംജെപി 5, എഎപി 1, മറ്റുള്ളവർ 4 എന്നിങ്ങനെയാണു സീറ്റ് നില. ഗോവയിൽ ഫലം വരുന്നതിന് മുൻപുതന്നെ മുന്നണികൾ നീക്കങ്ങൾ സജീവമാക്കിയിരുന്നു.

ഉച്ചയ്ക്കുശേഷം 3 മണിക്ക് ഗവർണറെ കാണാൻ കോൺഗ്രസ് സമയം തേടി. കോൺഗ്രസിന്റെ മുഴുവൻ സ്ഥാനാർഥികളെയും സൗത്ത് ഗോവയിലെ റിസോർട്ടിലേക്ക് മാറ്റി. കർണാടകയിൽ നിന്നുള്ള കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ ഗോവയിലെത്തി. ബിജെപി വൈകിട്ട് 4 മണിക്ക് സ്ഥാനാർഥികളുടെ യോഗം വിളിക്കുമെന്നു പ്രഖ്യാപിച്ചു.

English Summary: Goa Elections 2022- Major Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com