ന്യൂഡൽഹി ∙ യുപിയിൽ മന്ത്രിസഭാ രൂപീകരണത്തിന്റെ നിരീക്ഷകരായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ് എന്നിവരെ ബിജെപി നിയോഗിച്ചു.
കേന്ദ്രമന്ത്രിമാരായ രാജ്നാഥ്സിങ്, മീനാക്ഷി ലേഖി എന്നിവർ ഉത്തരാഖണ്ഡിലും, നിർമല സീതാരാമൻ, കിരൺ റിജിജു എന്നിവർ മണിപ്പുരിലും, നരേന്ദ്ര സിങ് തോമർ, എൽ.മുരുകൻ എന്നിവർ ഗോവയിലും നിരീക്ഷകരായിരിക്കും.
English Summary: BJP appoints observers in UP