ADVERTISEMENT

കണ്ണൂർ ∙ മികച്ച ബിജെപി ഇതര മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണെന്ന് പറഞ്ഞിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. അങ്ങനെ പ്രചരിപ്പിച്ചത് മാധ്യമങ്ങളാണ്. രാജ്യത്ത് ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ കൂട്ടായ്മ ഉണ്ടാകണമെന്നാണ് മധുരയിലെ സിപിഎം സംസ്ഥാന സമ്മേളനത്തില്‍വച്ച് പറഞ്ഞതെന്നും യച്ചൂരി വ്യക്തമാക്കി.

ഫെഡറലിസത്തിനെതിരായ നീക്കങ്ങളിൽ രാജ്യത്തെ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ കൂട്ടായ്മ ഉണ്ടാകണമെന്നാണ് അഭിപ്രായപ്പെട്ടതെന്ന് അദ്ദേഹം വിശദീകരിച്ചു.

English Summary: CPM General Secretary Sitaram Yechury on MK Stalin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com