വടകര ∙ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി എ.എ.റഹീം എംപി. ധൈര്യമുണ്ടെങ്കില്‍ കെ.വി.തോമസിനെ സുധാകരൻ ഒന്നു തൊട്ടുനോക്ക്, അപ്പോൾ കാണാം. തോമസിനെ പോലും നിലയ്ക്ക് നിര്‍ത്താനാകാത്ത സുധാകരനു പണി നിര്‍ത്തിക്കൂടെയെന്നും റഹീം ചോദിച്ചു.
ജമാഅത്തെ ഇസ്‌ലാമിയുമായി സംബന്ധം കൂടാം, കോണ്‍ഗ്രസ് സിപിഎമ്മുമായി വേദി പങ്കിടില്ല. ഇതാണ് അവരുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു റഹീം.
English Summary: AA Rahim challenges K Sudhakaran