പീഡാസഹനത്തിന്റെ ഓർമ പുതുക്കി ദുഃഖവെള്ളി; ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകൾ

Good-Friday-14
കുരിശിൽ മരിച്ച യേശുവിന്റെ ശരീരം അമ്മ മറിയത്തിന്റെ സാന്നിധ്യത്തിൽ സംസ്കരിക്കാനൊരുങ്ങുന്ന ദൃശ്യം പത്തൊൻപതാം നൂറ്റാണ്ടിലെ ഡെൻമാർക് ചിത്രകാരന്‍ കാൾ ബ്ലോക്കിന്റെ ഭാവനയിൽ‍.
SHARE

യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമപുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്നു ദുഖഃവെള്ളി ആചരിക്കുന്നു. ലോകത്തിന്‍റെ മുഴുവന്‍ പാപവും ഏറ്റുവാങ്ങി സ്വയം ബലിയായ ക്രിസ്തു സഹിച്ച പീഡാനുഭവങ്ങളുടെ പരിസമാപ്തിയാണ് കുരിശാരോഹണം.

ദേവാലയങ്ങളില്‍ രാവിലെതന്നെ പ്രാര്‍ഥനകളും പ്രത്യേക ശുശ്രൂഷകളും നടക്കും. വിവിധ പള്ളികളില്‍ കുരിശിന്‍റെ വഴിയുടെ അനുസ്മരണവുമായി പരിഹാര പ്രദക്ഷിണവും നഗരികാണിക്കലും നടക്കും. രണ്ടു വര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയ ശേഷം നടക്കുന്ന ചടങ്ങുകളില്‍ വിശ്വാസികളുടെ വന്‍ പങ്കാളിത്തമുണ്ടാകും.

English Summary: Good Friday Prayers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA