ബറാക് ഒബാമയുടെ വലിയ നേട്ടവും ഡോണൾഡ് ട്രംപിന്റെ വലിയ കോട്ടവുമായി ലോകം വിലയിരുത്തുന്ന ഒന്നാണ് ഇറാൻ ആണവക്കരാർ. ഒബാമയുടെയും ട്രംപിന്റെയും പിൻഗാമിയായി യുഎസ് പ്രസിഡന്റ് സ്ഥാനത്തെത്തിയ ജോ ബൈഡനു മുന്നിലുള്ള കടുത്ത വെല്ലുവിളിയും ഇതേ ആണവക്കരാറാണ്. ഇറാനുമായുള്ള ആണവക്കരാർ ഒബാമ യാഥാർഥ്യമാക്കിയപ്പോൾ, വർഷങ്ങൾക്കിപ്പുറം അതു റദ്ദാക്കിയാണു ട്രംപ് ‘ചരിത്രം’ കുറിച്ചത്. ഒരു വർഷത്തിലേറെയായി ആ ആണവക്കരാറിന്റെ പുനരുജ്ജീവന നടപടികളിലാണു ബൈഡൻ.
ട്രംപിന്റെ ‘പോയിസൺ പിൽ’ ബൈഡന് കുരുക്കോ; ഇറാൻ ആണവക്കരാർ വീണ്ടും?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.