യു.പ്രതിഭയ്‌ക്കെതിരെ നടപടിയില്ല; വിഭാഗീയത അന്വേഷിക്കാൻ കമ്മിഷൻ

u-prathibha
യു.പ്രതിഭ
SHARE

കായംകുളം ∙ യു.പ്രതിഭ എംഎൽഎയ്ക്കെതിരെ സിപിഎം നടപടിയെടുക്കില്ല. വന്നുപോയ പിഴവുകൾ യു.പ്രതിഭ സമ്മതിച്ചതായും ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകിയതായും ജില്ലാ സെക്രട്ടറി ആർ.നാസർ വ്യക്തമാക്കി. 

അതേസമയം, ആലപ്പുഴ ഏരിയ സമ്മേളനങ്ങളിലെ വിഭാഗീയത പ്രത്യേക കമ്മിഷൻ അന്വേഷിക്കും. ഇതിനായി സംസ്ഥാന കമ്മിറ്റി കമ്മിഷനെ നിയോഗിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ ജില്ലാ കമ്മിറ്റിയിൽ പറഞ്ഞു. ആലപ്പുഴ സൗത്ത്, ആലപ്പുഴ നോർത്ത്, ഹരിപ്പാട്, തകഴി ഏരിയകളിലാണ് വിഭാഗീയതയുള്ളതായി കണ്ടെത്തിയത്.

English Summary: No action against U Prathibha MLA, says CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS