ADVERTISEMENT

തിരുവനന്തപുരം∙ സില്‍വര്‍ലൈന്‍ ബദല്‍ സംവാദത്തിന് കെ-റെയിലിന് ക്ഷണം. ജനകീയ പ്രതിരോധ സമിതിയാണ് നാലാം തീയതി തിരുവനന്തപുരത്ത് നടക്കുന്ന സംവാദത്തിന് കെ–റെയിലിനെ ക്ഷണിച്ചത്. സംവാദത്തിന്‍റെ രൂപരേഖ സമര്‍പ്പിക്കാനും അതു പഠിച്ച ശേഷം പ്രതികരണം അറിയിക്കാമെന്നും കെ–റെയില്‍ മറുപടി നല്‍കി. കെ–റയില്‍ സംഘടിപ്പിച്ച സംവാദത്തില്‍നിന്നു വിട്ടുനിന്ന വിദഗ്ധരെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചാണ് സംവാദം നടത്തുക.

Content Highlights : K Rail Debate, Silverline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com