പ്രതികാരത്തിന്റെ 'ബ്ലാക്ക് വിഡോസ്'; ദേഹത്തു ബോംബ് കെട്ടി ചിതറിയ വനിതാ ചാവേർ ചരിത്രം
Mail This Article
×
ഇന്ന് ഇസ്ലാമിക് സ്റ്റേറ്റും ബൊക്കോ ഹറാമും അടക്കമുള്ള ഭീകര സംഘടനകളുടെ പ്രധാന ആയുധങ്ങളിലൊന്നാണ് ചാവേർ ആക്രമണം. അതിനൊപ്പമാണ്, രണ്ടുമൂന്നു ദശകമായി വർധിച്ചു കൊണ്ടിരിക്കുന്ന വനിതാ ചാവേറുകളുടെ ചരിത്രവും. അതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ കറാച്ചിയിൽ പൊട്ടിത്തെറിച്ച ചാവേറിന്റെത്. അധ്യാപികയായ, ഡോക്ടറായ ഭർത്താവും എട്ടും ആറും വയസ്സുള്ള രണ്ടു കുട്ടികളുമുള്ള സ്ത്രീയാണ്..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.