ADVERTISEMENT

കോട്ടയം∙ കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം പാർട്ടി ലീഡർ ആയി അനൂപ് ജേക്കബ് എംഎൽഎ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വാക്കനാട് രാധാകൃഷ്ണൻ (പാർട്ടി ചെയർമാൻ), എം.സി. സെബാസ്റ്റ്യൻ, ഡെയ്സി ജേക്കബ് (വർക്കിങ് ചെയർമാൻ), ബാബു വലിയവീടൻ, പ്രഫ. ജോണി സെബാസ്റ്റ്യൻ, വി.ഡി. ജോസഫ് (വൈസ് ചെയർമാൻ), കെ.ആർ. ഗിരിജൻ (സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി), രാജു പാണാലിക്കൽ, റെജി പി. ജോർജ്, ചിരട്ടക്കോണം സുരേഷ്, കരുമം സുന്ദരേശൻ, പി.എസ്. ജയിംസ്, കല്ലട ഫ്രാൻസിസ്, കോശി തുണ്ടുപറമ്പിൽ, സുനിൽ ഇടപ്പലക്കാട്ട്, പ്രേംസൺ മാഞാമറ്റം, സി. വീരാൻകുട്ടി (ജനറൽ സെക്രട്ടറി), വത്സൻ അത്തിക്കൽ (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു. 151 അംഗ സംസ്ഥാന സെക്രട്ടേറിയറ്റും 101 അംഗ സംസ്ഥാന വർക്കിങ് കമ്മിറ്റിയും 70 അംഗ സംസ്ഥാന ഉന്നതാധികാര കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

English Summary: Anoop Jacob was re-elected as Kerala Congress (Jacob) Party Leader

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com