ADVERTISEMENT

ചങ്ങനാശേരി ∙ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് ഉദ്ഘാടന സമ്മേളനത്തിൽ ബിജെപി പ്രതിഷേധം. കേന്ദ്രസർക്കാർ സഹകരണത്തോടെ നടത്തുന്ന പദ്ധതിയിൽ പ്രധാനമന്ത്രിയുടെ പേര്  ഒഴിവാക്കിയെന്നും പരിപാടിക്ക് ബിജെപി പ്രതിനിധികളെ ഒഴിവാക്കിയെന്നും ആരോപിച്ചാണ് പ്രതിഷേധം. മന്ത്രി വീണാ ജോർജ് ഉദ്ഘാടന സമ്മേളനത്തിൽ പ്രസംഗിക്കാൻ എഴുന്നേറ്റയുടനാണ് ബിജെപി നേതാവ് ബി.രാധാകൃഷ്ണ മേനോന്റെ നേതൃത്വത്തിൽ പ്രതിഷേധം അറിയിച്ചത്. 

English Summary: BJP raises protest at Changanassery General Hospital over Oxygen Plant Inauguration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com