ADVERTISEMENT

ആലപ്പുഴ ∙ കൊല്ലം-തേനി ദേശീയപാതയിൽ കൊല്ലകടവ് പാലത്തിനു തെക്ക് നിയന്ത്രണം വിട്ട കവചിത വാൻ സ്കൂട്ടറിൽ ഇടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മാങ്കാംകുഴി താജ് മൻസിലിൽ അൻസാരിയാണ് മരിച്ചത്. രാവിലെ ആറോടെ ആയിരുന്നു അപകടം.

English Summary: Accident at Kollam - Theni NH, one died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com