ADVERTISEMENT

തിരുവനന്തപുരം∙ കെഎസ്ആര്‍ടിസി യൂണിയനുകള്‍ക്കു ധിക്കാരമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. യൂണിയനുകൾ ജീവനക്കാരെ തെറ്റായ വഴിയിലേക്ക് നയിക്കുകയാണ്. എല്ലാത്തി‍നും ഒറ്റമൂലി പണിമു‍ടക്കല്ല, വരവും ചെലവും തമ്മിൽ വലിയ അന്തരമുണ്ട്. ശമ്പളം കൊടുക്കില്ലെന്നു മാനേജ്മെന്റോ സര്‍ക്കാരോ പറഞ്ഞിട്ടില്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പണിമുടക്കു രീതി മാറണമെന്നും മന്ത്രി പറ‍ഞ്ഞു.

English Summary: Minister Antony Raju Slams KSRTC Unions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com