തൃശൂർ∙ എറണാകുളം – നിസാമുദ്ദീൻ മംഗള എക്സ്പ്രസിന്റെ എൻജിൻ ബോഗിയിൽനിന്ന് വേർപെട്ടു. ട്രെയിൻ തൃശൂർ സ്റ്റേഷൻ വിട്ടയുടനെയാണ് അപകടം. 15 മിനിറ്റിനുശേഷം എൻജിൻ ഘടപ്പിച്ച് ട്രെയിൻ യാത്ര തുടർന്നു.
English Summary: Ernakulam Nizamuddin Mangala Express' engine separated