ചൈനയെ ഞെട്ടിച്ച ഇന്ത്യയുടെ 'സ്നോ ലെപ്പേഡ്'; പ്രസിഡന്റാകാൻ 'പാലം വലിച്ച്' ഷി

india-china-border-col-s-dinny1
ലഡാക്കിൽ ഇന്ത്യയുടെ യഥാർഥ നിയന്ത്രണ രേഖയ്ക്കു സമീപത്തുനിന്നും പിൻവാങ്ങുന്ന ചൈനയുടെ പീപ്പിൾ ലിബറേഷൻ ആർമിയുടെ സൈനികരും സൈനിക ടാങ്കുകളും. 2021 ഫെബ്രുവരി 16ന് ഇന്ത്യൻ ആർമി പുറത്തുവിട്ട ചിത്രം(INDIAN MINISTRY OF DEFENCE / AFP), കേണൽ (റിട്ട) എസ്. ഡിന്നി
SHARE

കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷം 2 വർഷം പിന്നിട്ടുകഴിഞ്ഞു. ഇരു രാജ്യങ്ങൾക്കുമിടയിലെ യഥാർഥ നിയന്ത്രണ രേഖയിലെ (എൽഎസി) ആറിടങ്ങളിൽ ഇന്ത്യയുടെ ഭാഗത്തേക്ക് ചൈനീസ് സേന കടന്നുകയറിയതാണ് 2020 മേയ് 5 മുതലുള്ള സംഘർഷത്തിനു വഴിവച്ചത്. ഇരു സേനകളും അതിർത്തിയിൽ നടത്തിയ 15 ചർച്ചകളുടെ ഫലമായി ഗൽവാൻ, പാംഗോങ് തടാക തീരം, ഗോഗ്ര എന്നിവിടങ്ങളിലെ സംഘർഷം പരിഹരിച്ചു. 3 – 10 കിലോമീറ്റർ ദൂരം അകലമിട്ട് ഇരു സേനകളും ഈ സ്ഥലങ്ങളിൽനിന്നു പരസ്പരം പിന്നോട്ടു മാറി. ഹോട്ട് സ്പ്രിങ്സിലെ പട്രോൾ പോയിന്റ് 15 (പിപി 15), ഡെപ്സങ്, ഡെംചോക് എന്നിവിടങ്ങളിലാണ് ഇപ്പോൾ അതിർത്തിത്തർക്കം നിലനിൽക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA